AroundMaps Logo
Search
Add Listing

പടം എങ്ങനെയുണ്ട് padam engane und malayalam film review

0

About പടം എങ്ങനെയുണ്ട് padam engane und malayalam film review

പുതിയ മലയാളം സിനിമാ
റിവ്യൂ ,
വിശേഷങ്ങള്‍
ന്യൂസ്‌

Description

" പടം എങ്ങനെയുണ്ട് ? "

ഒരു സിനിമ ഇറങ്ങിയാല്‍ ഏറ്റവും കൂടുതല്‍ ചോദിക്കപെടുന്ന ഒരു ചോദ്യമാണ് ഇത്.!!
ഇങ്ങനെ ഒരു പേജ് തുടങ്ങുവാന്‍ ഉള്ള ആശയം ലഭിച്ചതും ആ ചോദ്യത്തില്‍ നിന്നും തന്നെ.!!

"പുത്തന്‍ പടങ്ങളുടെ റിവ്യൂ ,പുതിയ സിനിമ വിശേഷങ്ങള്‍ എല്ലാം ഒത്തൊരുമിപ്പിച്ചൊരു പേജ് "
ഒരു ഓണ്‍ലൈന്‍ മൂവി പ്രമോഷന്‍റെയും ഭാഗംആകാത്തഞങളുടെ റിവ്യൂ തികച്ചും നൂറുശതമാനം വിശ്വാസയോഗ്യമായിരിക്കും.!
കാശുവാങ്ങിച്ചു മോശം പടങ്ങള്‍ക്കും നല്ല റിവ്യൂ എഴുതുന്ന ഏര്‍പ്പാടിന് ഒരു മറുപടിയാണ് ഈ പേജ്.!!

Map

Add Reviews & Rate item

Your rating for this listing :

Help Us to Improve :

Location / Contacts :