" ഇടത്തരം വലിപ്പമുള്ള ഒരു സ്ഥാപനം. ഇവരുടേത് തന്നെ മറ്റുള്ള സ്ഥാപനങ്ങളെ അപേക്ഷിച്ച് വലിപ്പം കുറവാണ് എങ്കിലും ഒരു പാട് വൈവിധ്യം നിറഞ്ഞ വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്.കുട്ടികൾക്ക് ഇവിടെ വസ്ത്രങ്ങൾ ഇല്ല പക്ഷെ മുതിർന്നവർ ആയ സ്ത്രീകൾക്കും പുരുഷന്മാർക്കും കാലാവസ്ഥക്ക് അനുയോജ്യം ആയ പല തരത്തിലുള്ള വസ്ത്രങ്ങൾ ഇവിടെ ഉണ്ട്. ഇടക്കിടക്ക് വിലക്കുറവ് പ്രഖ്യാപിക്കും. "
Anynomous

16 January 2023